News One Thrissur
Updates

അന്തിക്കാട് നിരോധിത തത്തയെ വളർത്തിയതിന് വീട്ടമ്മയ്ക്കെതിരെ കേസ്

അന്തിക്കാട്: നിരോധിത ഇനത്തിൽപ്പെട്ട തത്തയെ വീട്ടിൽ വളർത്തിയതിന് വീട്ടമ്മയ്ക്കെതിരെ കേസ്. അന്തിക്കാട് കല്ലിട വഴിക്കു സമീപത്തെ വീട്ടിലാണ് നിരോധിത ഇനത്തിൽ പ്പെട്ട കാട്ടുതത്തയെ അനധികൃതമായി വളർത്തുന്നതായി ഫോറസ്റ്റ് അധികൃതർക്ക് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തത്തയെ വീട്ടിൽ നിന്നും കണ്ടെത്തിയത്. വനം വകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ തത്തയെ പിടികൂടുകയും വിട്ടമ്മയ്ക്ക് എതിരെ കേസെടുക്കുകയും ചെയ്തു. തത്തയെ പിന്നിട് വനം വകുപ്പ് അധികൃതർ കൊണ്ടുപോയി.

Related posts

ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: വെങ്കിടങ്ങ് സ്വദേശി മരിച്ചു.

Sudheer K

ഗോവിന്ദ പണിക്കർ അന്തരിച്ചു.

Sudheer K

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!