Updatesഅരവിന്ദൻ അന്തരിച്ചു. January 23, 2026 Share0 കാരമുക്ക്: ചിറയത്ത് പാപ്പു മകൻ അരവിന്ദൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: രാധാമണി. മക്കൾ: ദീപ, പ്രശാന്ത്, പ്രജിത.