News One Thrissur
Updates

പാടശേഖരങ്ങളിൽ യൂറിയ ക്ഷാമം രൂക്ഷം.

ചേർപ്പ് : പാടശേഖരങ്ങളിൽ കൃഷിപ്പണികൾ ആരംഭിച്ചിരിക്കെ ഗുണനിലവാരമുള്ള യൂറിയ കിട്ടാനില്ലാതെ ദുരിതത്തിലായി കർഷകർ. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് കമ്പനിയുടെ ഗുണനിലവാരമുള്ള യൂറിയ വൻകിട ക്കാർ കൊണ്ടു പോകുകയാണെന്നും പകരം ഗുണനിലവാരമില്ലാത്തത് എടുക്കാൻ സഹകരണ സംഘങ്ങളെ നിർബന്ധിക്കുന്നുവെന്നും കോൾ കർഷക സംഘം ജന സെക്രട്ടറി കെ.കെ. കൊച്ചുമുഹമ്മദ് ആരോപിച്ചു. കൂടാതെ മറ്റു ചില ഇനങ്ങൾ കൂടി എടുത്താലെ യൂറിയ കൊടുക്കുവെന്നും പരാതിയുണ്ട്. കൃഷിവകുപ്പ് ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂല്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ അടിയന്തിരമായികേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇടപ്പെടണമെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും കെ.കെ. കൊച്ചു മുഹമ്മദ് ആവശ്യപ്പെട്ടു.

Related posts

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക് സമർപ്പിച്ചു.

Sudheer K

സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ടീമിൻ്റെ പരിശീലനം സമാപിച്ചു .

Sudheer K

തൃശ്ശൂർ സൂവോളജിക്കൽ പാർക്ക് ഉദ്ഘാടനം; ക്രൗഡ് മാനേജ്മെന്റ് യോഗം ചേർന്നു

Sudheer K

Leave a Comment

error: Content is protected !!