മുല്ലശ്ശേരി : മുല്ലശ്ശേരി മാനിന തോട്ടുപുറത്ത് പുഷ്പാവതി (70) അന്തരിച്ചു. സംസ്കാരം : ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: മിനി, സിനിൽ (സിപിഎം മാനിന ബ്രാഞ്ച് അംഗം) , ജിനി. മരുമക്കൾ: രാധാകൃഷ്ണൻ,
ഷാലു, ജ്യോതിഷ്.
previous post
