Updatesതിലകൻ അന്തരിച്ചു. January 17, 2026 Share0 മണലൂർ : കുന്നത്തുള്ളി തിലകൻ (65) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: അഭിജിത്ത്, അരവിന്ദ്. മരുമകൾ: നെഹ്‌ല.