Updatesവത്സലൻ അന്തരിച്ചു. January 17, 2026 Share0 വാടാനപ്പള്ളി: മണപ്പാട് ചാളിപ്പാട്ട് കുഞ്ഞയ്യപ്പ ക്കുട്ടി മകൻ വത്സലൻ (രാജു – 74) അന്തരിച്ചു. ഭാര്യ: വിശാല. മക്കൾ: വിജീഷ്, വിനോഷ്. മരുമക്കൾ: ശ്രുതി, നീതു. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് സ്വവസതിയിൽ.