News One Thrissur
Updates

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവൻ വില 1,02,680 ആയി.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 സ്വർണത്തിന് 12,835 രൂപയാണ് വില വരുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. മാർച്ച് 21ന് 1,07,040 രൂപയായിരുന്നു 1 പവൻ സ്വർണത്തിന്റെ വില.

Related posts

സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്നും 6.8 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ.

Sudheer K

ബേബി അന്തരിച്ചു.

Sudheer K

അരിമ്പൂരിൽ കിണറ്റിൽ എല്ലിൻ കഷ്ണങ്ങൾ; പോലീസ് അന്വേഷണം ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!