Updatesരമ അന്തരിച്ചു. January 1, 2026 Share0 കാഞ്ഞാണി : പാന്തോട് ആലപ്പുഴ രാജൻ ഭാര്യ രമ (64) അന്തരിച്ചു. സംസ്‌കാരം വെള്ളി രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമക്കൾ : ചിത്തരഞ്ജൻ, നീതു.