Updatesമറിയുമ്മ അന്തരിച്ചു. January 1, 2026 Share0 പെരിഞ്ഞനം: തോട്ടുങ്കൽ ജുമാ മസ്ജിദിന് തെക്ക് കൊളങ്ങാട്ട് പറമ്പിൽ പരേതനായ ഉമ്മർ ഭാര്യ മറിയുമ്മ (97) അന്തരിച്ചു. മക്കൾ: ഹുസൈൻ, അബൂബക്കർ, അലി,.അബ്ദുൽ കരീം, അബ്ബാസ്, ഉമൈബ, സൈനബ. മരുമക്കൾ: ആസിയ, രജുല, ഷീബ, അസ്മാബി, ഷാബിത, അബ്ദുറഹ്മാൻ, പരേതനായ നിസാർ