Updatesതൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ. May 3, 2026 Share0 തൃശൂർ: വാണിയമ്പാറയിൽ കാറിൽ കടത്തിയ 25 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേരെ എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ബിബിൻ രാജ്, കുരിയച്ചിറ സ്വദേശി ഷൈൻ ജോസ് എന്നിവരെ അറസ്റ്റ് ചെയ്തു.