News One Thrissur
Updates

ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

ഗുരുവായൂർ:കഴുമല്ലൂർ പാലയ്ക്കൽ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളും പണവും കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് പിടികൂടി. പൊന്നാനി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് രാത്രിയിലായിരുന്നു തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഏഴ് പവനിലധികം തൂക്കം വരുന്ന തിരുവാഭരണവും
ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.

Related posts

പീച്ചിയിൽ ബൈക്ക് അപകടത്തിൽ 29കാരന് ദാരുണാന്ത്യം

Sudheer K

ഒരുമനയൂരിൽ കാണാതായ 14 കാരൻ്റെ മൃതദേഹം പള്ളിക്കുളത്തിൽ കണ്ടെത്തി.

Sudheer K

ഊരകം സഞ്ജീവനി സമിതി സൗജന്യ ഡയാലിസിസ് സെൻ്റർ പ്രവർത്തനം തുടങ്ങി

Sudheer K

Leave a Comment

error: Content is protected !!