News One Thrissur
Updates

ഊരകം സഞ്ജീവനി സമിതി സൗജന്യ ഡയാലിസിസ് സെൻ്റർ പ്രവർത്തനം തുടങ്ങി

ചേർപ്പ് : ഊരകം സജ്ജീവനി സമിതിയും ദേശീയ സേവാഭാരതിയും ചേർന്ന് നിർധരായ രോഗികൾക്കായി നിർമ്മാണം പൂർത്തീകരിച്ച സജ്ജീവനി ഡയാലിസിസ് സെൻ്റർകല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജീഷ കള്ളിയത്ത് അധ്യക്ഷയായി. സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. പ്രസിഡൻ്റ് കെ ജി അച്ചുതൻ, ഡോ. രാംകുമാർ മേനോൻ കെ. ആർ. ദേവദാസ്.വി.ജി. ഗോവിന്ദൻ കുട്ടി, എൽ. കേദാർനാഥ്, സ്വാമി ശാന്താനന്ദ സരസ്വതി, പി.എൻ. ഈശ്വരൻ, ഡോ: ശ്രീറാം ശങ്കർ, പെരുവനം കുട്ടൻ മാരാർ, ഡോ: റിഷിൻ സുമൻ, എസ്. സേതുമാധവൻ, കെ. ആർ. സന്തോഷ് എന്നിവർ പ്രസംഗിച്ചു

Related posts

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Sudheer K

അനധികൃത മീന്‍പിടിത്തം : നാല് ബോട്ടുകള്‍ പിടിച്ചെടുത്തു

Sudheer K

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Sudheer K

Leave a Comment

error: Content is protected !!