കൊച്ചി: പ്രശസ്‌ത ഛായാഗ്രാഹകൻ ഷാജി കുമാർ (57)അന്തരിച്ചു. വിടവാങ്ങിയത് അമ്പതോളം സിനിമകളുടെ ഛായാഗ്രാഹകൻ. പുലിമുരുകൻ, തുടരും, നരൻ തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രാഹകൻ. അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. നിരവധി മോഹൻലാൽ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.
next post
