News One Thrissur
Updates

വിൻസെൻ്റ് ഡി പോൾ അന്തരിച്ചു

വലപ്പാട്: ചന്തപ്പടിയിലെ ഓട്ടോറിക്ഷ ഡ്രൈവർ കണ്ണേങ്ങാത്ത് പരേതനായ അന്തോണീസ് മകൻ വിൻസെൻ്റ് ഡി പോൾ (പോൾ വലപ്പാട് • 58) അന്തരിച്ചു. സംസ്കാര ഞായർ വൈകീട്ട് 3ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
ഭാര്യ: നിമിത (ക്ലർക്ക്, ലൈബ്രറി കൗൺസിൽ കൊരട്ടി)
മക്കൾ: ആൻസെലി, ആൻ്റണി.

Related posts

കണ്ടശ്ശാംകടവ് ജലോത്സവത്തിന് കൊടികയറി

Sudheer K

പോലീസ് ചമഞ്ഞെത്തിയ ആൾ ഭാഗ്യക്കുറി കച്ചവടക്കാരിൽ നിന്നും വ്യാജ ലോട്ടറി നൽകി പണവും തട്ടി

Sudheer K

എൻസിപി ജില്ല നേതാവ് കോൺഗ്രസ്സിൽ ചേർന്നു

Sudheer K

Leave a Comment

error: Content is protected !!