News One Thrissur
Updates

എൻസിപി ജില്ല നേതാവ് കോൺഗ്രസ്സിൽ ചേർന്നു

തൃപ്രയാർ: എൻസിപിയുടെ ചുമതലയുള്ള ജില്ല സെക്രട്ടറിയും എൻസിപി മൈനൊരിറ്റി ജില്ലാ ചെയർമാൻ കൂടിയായ പിഎസ്പി നസീർ പാർട്ടി അംഗത്വം രാജിവെച്ച് കോൺഗ്രസിൽ ചേർന്നു , സി പി എം – ബിജെപി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നസീർ പറഞ്ഞു. തൃപ്രയാറിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാൾ അണിയിച്ചു സ്വീകരിച്ചു

Related posts

ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു.

Sudheer K

മതിലകം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

Sudheer K

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; വീഡിയോ ചിത്രീകരണത്തിനായി അപേക്ഷിക്കാം

Sudheer K

Leave a Comment

error: Content is protected !!