News One Thrissur
Updates

യുവതിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മതിലകം : കൂളിമുട്ടം പൊക്ലായിയിൽ യുവതിയെ വീടിനുളിൽ മരിച്ച നിലയി കണ്ടെത്തി. പൊക്ലായി സെൻ്ററിനടുത്ത് മുല്ലങ്ങത്ത് കമൽജിത്തിൻ്റെ ഭാര്യ ആർദ്ര (27) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത് നിലയിലായിരുന്നു. മതിലകം പോലീസ് സ്ഥലത്തെത്തി ഇൻക്ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

കയ്പമംഗലത്ത് വീണ്ടും അപകടം: കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

വഴിത്തർക്കത്തെ തുടർന്നുള്ള ആക്രമണം: കഴിമ്പ്രം സ്വദേശിയായ യുവാവ് അറസ്റ്റിൽ

Sudheer K

അന്തിക്കാട് പുത്തൻകോവിലകം കടവ് റോഡ് നാടിന് സമർപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!