അരിമ്പൂർ: പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു1 വാർഡ് – നവ്യ അഖിൽ (സിപിഐ)
2 ഇ.സി. സോയ (എൽഡിഎഫ് സ്വതന്ത്രൻ)
3.ജിൽസി ഫെർണാണ്ടസ് (സിപിഎം )
4. രാഖി രവീന്ദ്രൻ (സിപിഎം )5. എൻ. ബി രാധാകൃഷ്ണൻ (സിപിഎം)
6. സ്മിത സുരേന്ദ്രൻ
7. ലിസി ഫ്രാൻസീസ്
8. ഇന്ദു ആനന്ദകുമാർ (സിപിഐ)
9. കെ.എ. അജയകുമാർ (സിപിഎം)
10. ദീപ വിനേഷ് (സിപിഎം)
11. ഓമന അശോകൻ (സിപിഎം)
12. കെ.എൽ.ജോസ് (സിപിഎം)
13. ഷിജി വിൻസെന്റ് (സിപിഎം)
14. ശ്രീവിദ്യ രജീഷ് (സിപിഎം)
15. സി.ജി. സജീഷ് (സിപിഎം)
16. കെ.കെ. മുകുന്ദൻ (സിപിഐ)
17 കെ.ആർ.ബാബുരാജ് (സിപിഎം)
18. സജേഷ് കണ്ടoപുള്ളി. (സിപിഎം)
19. സി.പി. പോൾ (സിപിഐ)
20. ധിനിൽകുമാർ (സിപിഐ)
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്
വെളുത്തൂർ ഡിവിഷൻ
നീതു ഷിജു (സിപിഎം)
അരിമ്പൂർ ഡിവിഷൻ റെനിൽ റാഫേൽ (സിപിഎം)
എറവ് സൗത്ത് ഡിവിഷൻ എൻ.സി.സതീഷ് (സിപിഎം
ജില്ലാ പഞ്ചായത്ത് ഡിവിഷൻ സലിജ സന്തോഷ്. (സിപിഎം
