News One Thrissur
Updates

ഫാത്തിമ അന്തരിച്ചു.

ചേറ്റുവ: നാലുമൂല നൂറുൽ മസ്ജിദിനു തെക്ക്
അറക്കൽ കുറുപ്പത്ത് (കെട്ടുമ്മൽ) പരേതനായ അഹമ്മദ്കുട്ടി ഭാര്യ ഫാത്തിമ
(78) അന്തരിച്ചു. കബറടക്കം വ്യാഴം രാവിലെ 9 ന് ചേറ്റുവ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: അബ്ദുൾ റസാഖ്, ബഷീർ, റഷീദ്, റസിയ, താഹിറ, ഷാഹിദ, സുഹറ, സൈബു
മരുമക്കൾ: മുഹമ്മദ്,
ഹസ്സൻ, സെയ്തു മുഹമ്മദ്, പരേതനായ സലിം, മുഹമ്മദ്‌, സുലൈഖ, നിഷിദ.

Related posts

തൃപ്രയാർ ജലോത്സവം ഇന്ന് : സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പോലീസ്

Sudheer K

കേരളത്തിലെത്തിക്ക് എംഡിഎംഎ കടത്തിവിട്ടയാളെ സഹായിച്ച യുവതിയെ ബാംഗ്ളൂരിൽ നിന്നും പിടികൂടി

Sudheer K

വേലായുധൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!