Updatesഭരതൻ അന്തരിച്ചു. November 12, 2025 Share0 മണലൂർ: കമ്പനിപ്പടി നമ്പനത്ത് ഭരതൻ (80) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10.30ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ശ്രീജ, ശ്രീജിത്ത്, സുജിത്ത്. മരുമകൻ: പീതാംബരൻ.