വാടാനപ്പള്ളി : തൃത്തല്ലൂർ നടുവിലേടത്ത് ചെന്ന് വീട്ടിൽ ഡോ. ജയദേവൻ (89) അന്തരിച്ചു. ഭാഭാ ആറ്റോമിക് സെൻ്ററിലെ മുൻ ശാസ്ത്രജ്ഞനായിരുന്നു.
പരേതന്റെ നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.
ഭാര്യ: ചന്ദ്രിക (റിട്ട അധ്യാപിക മുംബൈ). മക്കൾ: ഡോ.പ്രിയ (റേഡിയോളജിസ്റ്റ്), മധു (യു.എസ്). മരുമക്കൾ: ശങ്കരപ്പിള്ള, ദീപ.
previous post
next post
