News One Thrissur
Updates

സിസ്റ്റർ ക്ലാരറ്റ് അന്തരിച്ചു.

പുത്തൻപീടിക: പടവരാട് എഫ് സി സി മഠം അംഗവും കുന്നംകുടത്ത് പരേതരായ കെ സി റപ്പായിയുടെയും ത്രേസ്യയുടെയും മകളും പരേതനായ കെ ആർ ചുമ്മാറിൻ്റെ സഹോദരിയുമായ സിസ്റ്റർ ക്ലാരറ്റ് (85) അന്തരിച്ചു. ഗുരുവായൂർ എൽ എഫ് കോളേജ് റിട്ട. ലൈബ്രറേറിയൻ ആയിരുന്നു.
സംസ്കാരം ഇന്ന് (4/11/25) ഉച്ചതിരിഞ്ഞ് 4ന് പടവരാട് എഫ് സി സി മഠത്തിൽ. മറ്റു സഹോദരങ്ങൾ: ചിറയത്ത് മേരി റാഫേൽ തൃശൂർ, കോമ്പാറ ലില്ലി മാത്യു എളവംപാടം, ശ്രാമ്പിക്കൽ ബേബി തങ്കച്ചൻ ആലപ്പുഴ, കെ ആർ ജോസഫ്, കെ ആർ ഇഗ്നേഷ്യസ്, മൂക്കൻ ഫിലോമിന പോൾ പുത്തൻപീടിക.

Related posts

പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ പിടിയിൽ

Sudheer K

സ്കൂ‌ൾ ബസ് കനാലിലേക്ക് വീണു

Sudheer K

കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!