News One Thrissur
Updates

വലപ്പാട് സ്നേഹ വീഥി റോഡ് നാടിനു സമർപ്പിച്ചു.

വലപ്പാട് : ഗ്രാമപഞ്ചായത്ത് സ്നേഹ വീഥി റോഡ് നാടിനു സമർപ്പിച്ചു.
മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി 4.80ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജ്യോതി രവീന്ദ്രൻ, കെ. എ. തപതി, വാർഡ് വികസന സമിതി അംഗം കണ്ണൻ പള്ളിത്തറ എന്നിവർ സംസാരിച്ചു.

Related posts

ഓട്ടോറിക്ഷയിടിച്ച് എളവള്ളി സ്വദേശി മരിച്ചു.

Sudheer K

തൃപ്രയാർ ജലോത്സവം തിരുവോണനാളിൽ

Sudheer K

തളിക്കുളത്ത് ഹരിതകർമ്മസേനക്ക് പിക്കപ്പ് വാഹനം കൈമാറി.

Sudheer K

Leave a Comment

error: Content is protected !!