News One Thrissur
Updates

നാട്ടികയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം: പദ്ധതിക്ക് തുടക്കമായി.

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നാട്ടിക ഗവ. ഫിഷറീസ് എൽ പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ നിർവഹിച്ചു.
വിദ്യഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.കെ. സന്തോഷ് അധ്യക്ഷനായി.
പ്രധാന അദ്ധ്യാപിക പ്രിയ ടീച്ചർ, പി.ടി.എ പ്രസിഡന്റ് അമൃത, പഞ്ചായത്ത്
അംഗങ്ങളായ സെന്തിൾകുമാർ,
റസീന ഖലീദ്,
സുരേഷ് ഇയ്യാനി,
ഗ്രീഷ്മ സുഖിലേഷ്,
ഐഷാബി അബ്ദുൾ ജബ്ബാർ എന്നിവർ സംസാരിച്ചു.
സ്കൂളിലേക്കുള്ള പാത്രങ്ങൾ, കുട്ടികൾക്കുള്ള പ്ലെയ്റ്റ് എന്നിവയും കൈമാറി.

Related posts

ബജറ്റ്: തളിക്കുളത്ത് റോഡ് നിർമ്മാണത്തിനും പഞ്ചായത്ത് ഓഫീസ് നിർമ്മാണത്തിനും മുൻഗണന.

Sudheer K

ചാഴൂർ ഗ്രാമപഞ്ചായത്ത്ഭിന്നശേഷി കലോത്സവം

Sudheer K

കയ്പമംഗലത്ത് വീണ്ടും അപകടം: കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!