News One Thrissur
Updates

ചാഴൂർ ഗ്രാമപഞ്ചായത്ത്ഭിന്നശേഷി കലോത്സവം

ചാഴൂർ: ഗ്രാമപഞ്ചായത്ത്ഭിന്നശേഷി കലോത്സവം നവഭാവം സി. അച്യുതമേനോൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷണ്മുഖൻ, വാർഡ് മെമ്പർ ശ്രീരാഗ്, ചാഴൂർ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ ഓമന, റോസിലി എന്നിവർ പ്രസംഗിച്ചു.

Related posts

കണ്ടശാംകടവ് ജലോത്സവത്തിന് മണലൂർ പഞ്ചായത്ത് ഫണ്ട് കൈമാറിയില്ല; പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് .

Sudheer K

സുനിൽ ലാലൂർ തളിക്കുളത്ത് പര്യാടനം നടത്തി.

Sudheer K

ആകാശവും നഗര കാഴ്ചകളും കണ്ട് സുവോളജിക്കൽ പാർക്കിലേക്ക് പോകാം

Sudheer K

Leave a Comment

error: Content is protected !!