പാറളം: ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ .കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വികസന സദസ്സ് റിസോഴ്സ് പേഴ്സൺ നൈന കെ. സുകുമാരൻ , ജില്ലാ പഞ്ചായത്ത് മെമ്പർ വി.ജി .വനജകുമാരിജെയിംസ് പി പോൾ , ആശ മാത്യു, കെ പ്രമോദ് ,വിദ്യാനന്ദനൻ , അനിതാമണി ,റോസിലി ജോയ് , സിബി സുരേഷ് ,സ്മിനു മുകേഷ് ടി. ജി. വിനയൻ, രജനി ഹരിഹരൻ, വി.എസ് രേഖ എന്നിവർ സംസാരിച്ചു .വികസന രേഖയും പ്രകാശനം ചെയ്തു.
previous post
