News One Thrissur
Updates

ഇന്ന് വർധിച്ചത് 600 രൂപ, ഒരു പവൻ സ്വർണത്തിന്റെ വില 82000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 82,000 രൂപ കടന്നു. ഗ്രാമിൻ്റെ വില 75 രൂപ വർധിച്ച് 10,280 രൂപയായി ഉയർന്നു. പവന് 600 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 82,240 രൂപയായി ഉയർന്നു. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല.

Related posts

റൈഡ് തകർന്നുവീണ് അപകടം: സംസ്ഥാനത്തെ മുഴുവൻ അമ്യൂസ്മെൻറ് പാർക്കുകളിലും പരിശോധന നടത്താൻ നിർദ്ദേശം

Sudheer K

കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽകോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ

Sudheer K

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ദേവീക്ഷേത്രത്തിലെ ഉത്സവം നാളെ; 32 ആനകൾ അണി നിരക്കും.

Sudheer K

Leave a Comment

error: Content is protected !!