News One Thrissur
Updates

ചാവക്കാട് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

ചാവക്കാട്: ബേബി റോഡ് ഫാറൂഖ് പള്ളി ബീച്ചിനോട്‌ ചേർന്ന് കരയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഇരട്ടപ്പുഴയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയുടെതാണ് മൃതദേഹമെന്നാണ് സംശയം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

Related posts

കാരമുക്കിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

Sudheer K

ചെമ്മാപ്പിള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!