News One Thrissur
Updates

കാരമുക്കിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞാണി: കാരമുക്ക് വിളക്കുംകാൽ സെൻ്ററിന് തെക്ക് കോരൻസ് തുരുത്തിയത്ത് റോഡിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
എറവ് വാലപ്പറമ്പിൽ പരേതനായ ചന്ദ്രൻ്റെ മകൻ ലിൻജു( 42) ആണ് മരിച്ചത്. കൂട്ടുകാരനായ പേരാത്ത് ഉണ്ണികൃഷ്ണൻ ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വന്നപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു വെന്ന് പറയുന്നു. തുടർന്ന് ഉണ്ണികൃഷ്ണൻ നാട്ടുകാരെ വിളിച്ച് വരുത്തി വാതിൽ ചവുട്ടിപ്പൊളിച്ച പ്പോഴാണ് ലിൻജുവിനെ മരിച്ച നിലയിൽ കണ്ടതെന്ന് പറയുന്നു. അന്തിക്കാട് പൊലീസെത്തി മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

ശബരിമല സ്വർണ പാളി മോഷണം: കറുത്ത വേഷം ധരിച്ച് മഹിള കോൺഗ്രസ് വാടാനപ്പള്ളിയിൽ പ്രതിഷേധ ധർണ നടത്തി.

Sudheer K

രമേശ് ചെന്നിത്തലയുടെ മാതാവ് അന്തരിച്ചു.

Sudheer K

കണ്ടശ്ശാങ്കടവ് ജലോത്സവം സെപ്റ്റംബർ ആറിന്

Sudheer K

Leave a Comment

error: Content is protected !!