തൃശൂർ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു . വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ മുളങ്കുന്നത്തുകാവ് കല്ലേപ്പടി പാലക്കാക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ തിരൂര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ചെറുവത്തൂര്‍.ടോണി മകന്‍ എന്‍വിന്‍ സി ടോണി ( 17 ) ആണ് മരിച്ചത്. പൂമല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാന്‍ വന്നതായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും കൂടി കുട്ടിയെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കെിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ ജെല്‍സ
