News One Thrissur
Updates

സുരേന്ദ്രൻ അന്തരിച്ചു.

വലപ്പാട്: കോതകുളം ബീച്ച് കോരിശ്ശേരി സുരേന്ദ്രൻ(85) അന്തരിച്ചു. സി പിഎം മണ്ടേല ബ്രാഞ്ചംഗമാണ്. സംസ്കാരം നടത്തി. ഭാര്യ: ദേവയാനി. മക്കൾ: പ്രദീപ്, പ്രമീള, പ്രീതി. മരുമക്കൾ: ബിൽമിത്ര (കോതകുളം ബീച്ച് ബ്രാഞ്ചംഗം, ആശാ വർക്കേഴ്സ് യൂണിയൻ നാട്ടിക ഏരിയ സെക്രട്ടറി), അനി, സന്തോഷ്

Related posts

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ കാവടി മഹോത്സവം വർണാഭമായി.

Sudheer K

മണലൂർ എംഎൽഎയുടെ ഓഫീസ് തുറന്നു

Sudheer K

പഴുവിൽ തീർത്ഥകേന്ദ്രത്തിലെ ഊട്ടു തിരുനാൾ തുടങ്ങി

Sudheer K

Leave a Comment

error: Content is protected !!