News One Thrissur
Updates

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ കാവടി മഹോത്സവം വർണാഭമായി.

കാഞ്ഞാണി : ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ കാവടി മഹോത്സവം വർണാഭമായി. യുവശക്തി താനാ പാടം, യുവജനവേദി കണ്ടശ്ശാം കടവ്, കാഞ്ഞാണി വടക്ക്, മാമ്പുള്ളിക്കര, ശ്രീനാരായണ ഭക്തസംഘം കണ്ടശ്ശാംകടവ്, മണലൂർ കിഴക്ക്,മണലൂർ പടിഞ്ഞാറ്, പാലാഴിക്കര, കാരമുക്ക് തെക്ക്കര, കാരമുക്ക് വടക്ക് കര എന്നീ പത്ത് കരകളിൽ നിന്ന് തെയ്യം -നൃത്ത വാദ്യമേളങ്ങളോടെ കാവടികൾ എത്തിച്ചേർന്നു. ചടങ്ങുകൾക്ക് സമാജം മേൽശാന്തി സിജിത്ത് കാർമ്മികനായി .

ഫോട്ടോ : ഭുവനൻ പ്രതിഷ്ഠ

Related posts

സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതറഞ്ഞതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

Sudheer K

അബ്ദുൽ മജീദ് അന്തരിച്ചു.

Sudheer K

സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!