തൃപ്രയാർ: വലപ്പാട് പൊക്കാഞ്ചേരി രാമകൃഷ്ണൻ വൈദ്യരുട മകൻ ഡോ. പി.ആർ. പ്രേമലാൽ (79 ) അന്തരിച്ചു. ജില്ല മെഡിക്കൽ ഓഫീസർ, ജോയിന്റ് ഡയറക്ടർ, ആയുർവ്വേദ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായിരുന്നു. ഭാര്യ : വാസന്തി. മക്കൾ : ദേവൻ, ഡോ. ദേവി. മരുമകൻ : ഡോ. രവിഷ്.
previous post
next post
