പെരിങ്ങോട്ടുകര: സോമശേഖരനഗറിന് തെക്ക് കരാട്ടുപറമ്പിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ സുഭാഷിണി (81) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, രവീന്ദ്രൻ, ആനന്ദൻ, മല്ലിക,റിനി, മിനി, ലിനി, സിനി, പരേതനായ മണി. മരുമക്കൾ: ഷീല, ജീജി, പ്രദീപ്, വേണുഗോപാൽ, വിദ്യാധരൻ, സജി, പരേതരായ കൗസല്യ, ശേഖരൻ, സുബ്രഹ്മണ്യൻ.
