News One Thrissur
Updates

ശിവരാമൻ അന്തരിച്ചു.

ആലപ്പാട്: കെ എസ് ആർടിസി റിട്ട. ജീവനക്കാരൻ പുറത്തൂർ
കൊടപ്പുള്ളി ശിവരാമൻ (79) അന്തരിച്ചു. സംസ്കാരം തിങ്കൾ (6/4/26) ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല (റിട്ട. പ്രധാനാധ്യാപിക ഗവ.എച്ച് എസ്‌ എസ് പെരിങ്ങോട്ടുകര). മക്കൾ: സിവീഷ്, സിവിജ്, സിവീൻ. മരുമക്കൾ: ശ്രീതു, ഷാനി.

Related posts

തൃപ്രയാർ ബസ് സ്റ്റാന്റ് നിർമാണം: ബിജെപി ഏകദിന ഉപവാസം നടത്തി.

Sudheer K

വെറ്ററിനറി കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ജീവനക്കാരൻ അറസ്റ്റിൽ

Sudheer K

അന്തിക്കാടിന്റെ സമര ചരിത്രം പുതുതലമുറക്ക് ആവേശവും അറിവും നൽകുന്നത് – കെ.പി. രാജേന്ദ്രൻ.

Sudheer K

Leave a Comment

error: Content is protected !!