Updatesമനോഹരൻ അന്തരിച്ചു. April 6, 2026 Share0 ചെമ്മാപ്പിള്ളി: കായംപിള്ളി ആലിന് കിഴക്ക് കൊണ്ട്രപ്പശ്ശേരി മനോഹരൻ (73) അന്തരിച്ചു. സംസ്‌കാരം തിങ്കൾ (6/4/26) രാവിലെ 10 ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ദേവയാനി. മക്കൾ: നിധീഷ്, നിഷ, പ്രിയ. മരുമക്കൾ: വിനിത, സുനിൽ, സുരാജ്.