Updatesതങ്കമണി അന്തരിച്ചു. December 6, 2025 Share0 പഴുവിൽ വെസ്റ്റ്: പട്ടശ്ശേരി പരേതനായ രാമകൃഷ്ണൻ ഭാര്യ തങ്കമണി (86) അന്തരിച്ചു. മക്കൾ: ശകുന്തള, ബിന്ദു, മായ, പരേതരായ പ്രേംലാൽ, ജോഷി. മരുമക്കൾ: ഷീല, ജയശ്രീ, രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, പരേതനായ സുധീഷ്.