News One Thrissur
Updates

പ്രഭാവതി അന്തരിച്ചു.

ചേർപ്പ്: ആറാട്ടു പുഴ ആർ.എം.എൽ.പി സ്കൂളിന് സമീപം മുല്ലപ്പിള്ളി പ്രഭാവതി (64) അന്തരിച്ചു. ഭർത്താവ് : പെരിഞ്ഞനം പുത്തൻവീട്ടിൽ ഗോപാലകൃഷ്ണമേനോൻ. അച്ഛൻ: പരേതനായ കിഴുവീട്ടിൽ മാധവൻ നായർ. അമ്മ : പരേതയായ മുല്ലപ്പിള്ളി സീതമ്മ. സഹോദരൻ: പ്രദീഷ് .

Related posts

അഴിമാവിൽ ആൾകൂട്ട മർദ്ദനം: പോലീസ് കേസെടുത്തില്ലെന്ന് പരാതി.

Sudheer K

വനിതകളടക്കമുള്ള കോസ്റ്റൽ വാർഡൻമാർക്ക് മതിയായ വേതനവും ജോലി സ്ഥിരതയും വേണം.

Sudheer K

ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച കേസിൽ ക്ഷേത്രം ശാന്തിക്കാരൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!