Updatesസുകുമാരൻ അന്തരിച്ചു. August 8, 2025August 8, 2025 Share0 മനക്കൊടി: കിഴക്കുംമുറി മുടത്തോളി സുകുമാരൻ (84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (8/8/25) വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: മല്ലിക, സന്തോഷ്, കനക, സുധ. മരുമക്കൾ: ജയചന്ദ്രൻ ,സിന്ധു, രാജേന്ദ്രൻ, സാബുരാജ്.