News One Thrissur
Updates

കിഴുപ്പിള്ളിക്കര ജനനി ജലോത്സവം; അറുമുഖൻ ജേതാവ്

കിഴുപ്പിള്ളിക്കര: ജനനിആർട്സ് ആന്റ് സ്പോർട്സ് ബോട്ട് ക്ലബിന്റെ ജലോത്സവത്തിൽ പാടൂർ യുവജനകലാസമിതിയുടെ അറുമുഖൻ ഒന്നാം സ്ഥാനവും കോലോത്തുംകടവ് ടീം ബോയ്സിന്റെ മണവാളൻ രണ്ടാം സ്ഥാനവും നേടി. ഗീത ഗോപി എംഎൽഎ ജലോത്സവം
ഉദ്ഘാടനം ചെയ്തു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. പീതാംബരൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മീന സുനിൽ, ക്ലബ് രക്ഷാധികാരി സി.എൽ. ജോയ്, ത്രിതല പഞ്ചായത്ത് മെമ്പർമാരായ ഷൈനി ബാലകൃഷ്ണൻ, വിനീത ബെന്നി, സിജോ പുലിക്കോട്ടിൽ, ടി.ബി. മായ, ടി.വി പുഷ്പ, ബഷീർ എന്നിവർ സംസാരിച്ചു. വിഷ്ണു ഭാരതീയ സ്വാമി സമ്മാനങ്ങൾ വിതരണം ചെയ്തു.

Related posts

ആയിഷക്കുട്ടി അന്തരിച്ചു.

Sudheer K

തൃശ്ശൂരില്‍ കനത്ത മഴക്കിടയിലും റോഡ് ടാറിങ്ങ്; ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിർമ്മാണം നിർത്തിവെപ്പിച്ചു

Sudheer K

ബഹ്റൈനിൽ മരിച്ച അന്തിക്കാട് സ്വദേശിയുടെ സംസ്കാരം ഇന്ന്

Sudheer K

Leave a Comment

error: Content is protected !!