Updatesബഹ്റൈനിൽ മരിച്ച അന്തിക്കാട് സ്വദേശിയുടെ സംസ്കാരം ഇന്ന് June 18, 2026 Share0 അന്തിക്കാട്: സെൻ്ററിന് കിഴക്ക് കുറ്റിപറമ്പിൽ കൃഷ്ണകുമാർ (58) ബഹ്റൈനിൽ അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 1ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ ഉഷാദേവി. മക്കൾ: അതുല്യ, അക്ഷയ്, മരുമകൻ: സന്തോഷ്