News One Thrissur
Updates

വാടാനപ്പള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

വാടാനപ്പള്ളി : വാടാനപ്പള്ളി – തൃശൂർ റോഡിൽ പുതിയ ഹൈവേയുടെ പാലത്തിനടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി കൊണ്ടിയാറ വീട്ടിൽ പ്രദീപ് (63)നാണ് പരിക്കേറ്റത്. ഇയാളെ കാഞ്ഞാണി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചു. തൃപ്രയാർ റൂട്ടിൽ ഓടുന്ന കിരൺ ബസ്സും ഇലക്ട്രിക് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം..

Related posts

ചേർപ്പ് ചന്തയിലെ വ്യാപാരികളെ കുടിയൊഴുപ്പിക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ റാലിയും ധർണ്ണയും നടത്തി.

Sudheer K

ശ്രീനാരായണപുരത്ത് കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം

Sudheer K

നൃത്ത അധ്യാപികയെ ലോഡ്ജിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!