News One Thrissur
Updates

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

തൃപ്രയാർ :ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാട്ടിക എസ്. എൻ ട്രസ്റ്റ് സ്‌കൂളിന് കിഴക്കു ഭാഗം പരേതനായ ചുങ്കത്ത് ചാക്കുണ്ണി മകൻ ജോയ് (59) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 17 ന് തൃപ്രയാർ ക്ഷേത്രം റോഡിൽ മേൽപ്പാലത്തിനടിയിൽ വെച്ചായിരുന്നു അപകടം. ഭാര്യ : ജെസ്സി . മക്കൾ : ജോജോ, ജോയ്‌സി. മരുമക്കൾ: റിൻ്റോ , നീതു . സംസ്‌കാരം പിന്നീട് .

Related posts

തളിക്കുളത്ത് ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്.

Sudheer K

ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു.

Sudheer K

സിനാർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!