Updatesസിനാർ അന്തരിച്ചു March 9, 2026 Share1 തളിക്കുളം: കുന്നത്ത് പള്ളിക്ക് വടക്ക് കോൽപറമ്പിൽ പരേതനായ മൊയ്‌തീൻ മകൻ സിനാർ (40)അന്തരിച്ചു ഭാര്യ:സാബിറ (സുറുമി ). മക്കൾ : ദുഹ കെൻസിൻ, സിദാൻ, മാതാവ് : ഷാഹിദ സഹോദരി : റളീന കബറടക്കം ചൊവ്വ രാവിലെ 10 ന് തളിക്കുളം ജുമാമസ്ജിദ് കബർസ്ഥാനിൽ.