Updatesകെ.എ. രാമൻ അന്തരിച്ചു. March 9, 2026 Share0 തൃപ്രയാർ: നാട്ടിക വിൻ ഷുവർ നഗറിനു സമീപം കാഞ്ഞിരപ്പറമ്പിൽ കെ.എ. രാമൻ (81) അന്തരിച്ചു. ഭാര്യ : സത്യഭാമ. മക്കൾ : രാനീഷ് കെ രാമൻ, രാഗി, രനില. മരുമക്കൾ : ജിജി, അഭിലാഷ്, പ്രതീക്ഷ്‌രാജ്.