News One Thrissur
Updates

തൃത്തല്ലൂർ വെസ്റ്റിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചു.

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2025 26 പദ്ധതിയിൽ ഉൾപ്പെടുത്തി തൃത്തല്ലൂർ വെസ്റ്റ് കുഞ്ഞാദു മെമ്മോറിയൽ റോഡിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക് വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ ഹേമലതപ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത്
വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ സിബി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജാബിർ തൃത്തല്ലൂർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുജിത്ത്, പ്രതാപൻ വാലത്ത് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്ന് 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് കിയോസ്ക് സ്ഥാപിച്ചത്.

Related posts

മാര്‍ ജേക്കബ് തൂങ്കുഴി കാലംചെയ്തു

Sudheer K

എൽഡിഎഫ് ഒല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി .കെ രാജൻ പത്രിക നൽകി

Sudheer K

പെരിഞ്ഞനത്ത് ബൈക്ക് പുഴയിൽ വീണ് യുവാവിനെ കാണാതായി.

Sudheer K

Leave a Comment

error: Content is protected !!