തൃശ്ശൂര്‍: അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി(95) കാലം ചെയ്തു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1997 ലാണ് മാര്‍ ജേക്കബ് തൂങ്കുഴി തൃശ്ശൂര്‍ അതിരൂപതയുടെ അധ്യക്ഷപദവിയിലെത്തിയത്. ഒരു പതിറ്റാണ്ട് കാലത്തോളം മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, നഴ്സിങ് കോളേജ്, ജ്യോതി എന്‍ജിനീയറിങ് കോളേജ്, മുള്ളൂര്‍ക്കരയിലെ മഹാ ജൂബിലി ബി.എഡ് കോളേജ് തുടങ്ങി ഓട്ടേറേ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതി്ല്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
previous post
