News One Thrissur
Updates

ജില്ലയിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

തൃശ്ശൂർ: റൂറൽ പോലീസ് ജില്ലയിലെ ഏഴ് പോലീസ് ഉദ്ദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ : ഇ.ആർ.ബൈജു (കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്‌.എച്ച്‌.ഒ), സി.പി.ഷിബു (എസ്.ഐ, കൊരട്ടി പൊലീസ് സ്‌റ്റേഷൻ), എൻ.എസ്.റെജിമോൻ (എസ്.ഐ, കൊരട്ടി പൊലീസ് സ്‌റ്റേഷൻ), കെ.എ.ജോയ് (എസ്.ഐ, കൊരട്ടി പൊലീസ് സ്‌റ്റേഷൻ), പി.എൻ.ഷീബ (എഎസ്ഐ, കൊരട്ടി പൊലീസ് സ്‌റ്റേഷൻ), കെ.വി.തമ്പി (എസ്.ഐ, ചാലക്കുടി ഡി.വൈ.എസ്.പി ഓഫിസ്), വി.ജെ.ജീജോ (എ.എസ്.ഐ, ചാലക്കുടി ഡി.വൈ.എസ്‌.പി ഓഫിസ്). എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചത്.

Related posts

തൃത്തല്ലൂർ യു.പി. സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി.

Sudheer K

ആമിന അന്തരിച്ചു.

Sudheer K

ചേറ്റുവ പടന്ന പാലം അറ്റകുറ്റപണിക്കായി താത്കാലികമായി അടച്ചു.

Sudheer K

Leave a Comment

error: Content is protected !!