Updatesആമിന അന്തരിച്ചു. September 11, 2025 Share0 മുറ്റിച്ചൂർ: വാളമുക്ക് സെൻ്ററിന് പടിഞ്ഞാറ് തൊപ്പിയിൽ പരേതനായ ഹമീദ് ഭാര്യ ആമിന (65) അന്തരിച്ചു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ