Updatesദേവസ്സി അന്തരിച്ചു. January 19, 2026 Share0 കുന്നത്തങ്ങാടി : കിഴക്കേ പരയ്ക്കാട് തേർമഠം ദേവസ്സി(80) അന്തരിച്ചു. സംസ്‌കാരം ഇന്ന് (19/1/26) ഉച്ചതിരിഞ്ഞ് 4ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസ്സി. മക്കൾ: മിൽഡ, ഹനില. മരുമക്കൾ: ജിനോ, ജെയിംസ്.