News One Thrissur
Updates

ഇന്ധന വിലവർദ്ധനവ്: കാഞ്ഞാണിയിൽ സി പി ഐ പ്രതിഷേധ സമരം.

കാഞ്ഞാണി: കേന്ദ്ര സർക്കാരിന്റെ തീവെട്ടി കൊള്ളയായ
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ സിപിഐ മണലൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാഞ്ഞാണിയിൽ നടന്ന സമര പരിപാടി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ, വി.ജി രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ആർ. മോഹനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. സെൻ, പി.കെ. മോഹനൻ, മിനി ഉണ്ണികൃഷ്ണൻ, രാജേഷ് തെക്കേ പുരക്കൽ, മണലൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീബ സന്തോഷ്, സുഖില മോഹൻ എന്നിവർ പങ്കെടുത്തു.

Related posts

തീരദേശ മേഖലയിലെ തെങ്ങ് കൃഷി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം – കേരള കർഷകസംഘം

Sudheer K

വെളുത്തൂരിൽ യുവാവ് എലപ്പനി ബാധിച്ച് മരിച്ചു.

Sudheer K

കയ്പമംഗലത്ത് പെൺകുട്ടിയെയും അമ്മയെയും ആക്രമിച്ചയാൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!